Duration 1:22

Dimpal Bhal Lucifer version | ലാലേട്ടൻ Birthday Special | Biggboss Malayalam Season 3 | Dimpal (2021)

247 watched
0
62
Published 21 May 2021

Dimpal Bhal Lucifer version, ലാലേട്ടൻ Birthday special, എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ നീ അറിയും ഞാൻ നിന്റെ രാജാവായിരുന്നു എന്ന്. ഒരേ ഒരു രാജാവ്... സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ഹൗസിനുളളിൽ അരങ്ങേറുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വാരാന്ത്യം എപ്പിസോഡിനെ കുറിച്ചാണ്. മത്സരം അവസാനിക്കാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുളളത്. അതിനാൽ മത്സരം കുറച്ചു കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ് അണിയറപ്രവർത്തകർ. മോഹൻലാലും മത്സരാർഥികൾക്ക് അതിനുള്ള സൂചന നൽകിയിട്ടുണ്ട്. Biggboss Bigbossmalayalam Biggbossmalayalamseason biggbossmalayalamseason3 bbcafe Dimpalbhal Dimpalbhalarmy phoenix QueenofBiggboss Queen BBqueen Dimpal Dimpu Asianet #Dimpal #Biggboss #Biggbossmalayalamseason3 #Dimpalbhal

Category

Show more

Comments - 21